Free Audio Book
Mayilpeelisparsham Sample Audiobook
Mayilpeelisparsham Samarppanam by Ashitha


Malayalam Audio Books മലയാളം ഓഡിയോ ബുക്ക്സ്

ASIANET NEWS
April 05, 2016

എന്താണ് ഓഡിയോ ബുക്സ് ?

ശബ്ദ് കലാകാരന്മാര്‍ മലയാള സാഹിത്യത്തിലെ മികച്ച കൃതികള്‍ നിങ്ങള്‍ക്കുവേണ്ടി വായിച്ച് അവതരിപ്പിക്കുന്നു. അത് പശ്ചാത്തല സംഗീതം നല്കി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഞങ്ങള്‍ നിങ്ങളിലേയ്ക്ക് ഒരു മികച്ച ശ്രാവ്യ അനുഭവമായി എത്തിക്കുന്നു.

എങ്ങനെയാണ് ഓഡിയോ ബുക്സ് വാങ്ങിക്കുന്നത് ?

കേരളാ ബുക്സ് സ്റ്റോറിലൂടെ നിങ്ങള്‍ക്ക് ഓഡിയോ ബുക്സ് വാങ്ങിക്കാവുന്നതാണ്. ഓഡിയോ ബുക്സ് കേരളാ ബുക്സ് സ്റ്റോറില്‍ പ്രത്യേകം കാണിച്ചിരിക്കുന്നു. ആവശ്യമുള്ള ഓഡിയോ ബുക്സ്, കാര്‍ട്ടിലേയ്ക്ക് ആഡ് ചെയ്ത് ചെക്കൊട്ട് ചെയ്ത് വാങ്ങാവുന്നതാണ്.

ഞാന്‍ വാങ്ങിയ ഓഡിയോ ബുക്സ് എങ്ങനെയാണ് എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നത് ?

നിങ്ങള്‍ വാങ്ങിയ ഓഡിയോ ബുക്സ് നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ കേരളാ ബുക്സ് സ്റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക click here to download KBS eBook Reader / Kelkkaam from Google Play Store or iTunes App Store, അതിനു ശേഷം K B S ആപ്പില്‍ കൂടി കേരളാ ബുക്സ് സ്റ്റോറിലേക്ക് ലോഗിന്‍ ചെയ്യുക. അപ്പോള്‍, നിങ്ങള്‍ വാങ്ങിയ ഓഡിയോ ബുക്സ് നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഓഡിയോ ബുക്കില്‍ touch ചെയ്താല്‍ അത് നിങ്ങളുടെ Android/IOS Mobile/Tab ലേക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതാണ്. ഡൗണ്‍ലോഡ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അത് കേള്‍ക്കാവുന്നതാണ്.

കേരളാ ബുക്സ്സ്റ്റോറില്‍ നിന്നും വാങ്ങിയ ഓഡിയോ ബുക്സ് എനിക്ക് കേള്‍ക്കുവാന്‍ Internet connection-ന്റെ ആവശ്യം ഉണ്ടോ ?

കേരള ബുക്സ്സ്റ്റോറില്‍ നിന്നും വാങ്ങിയ ഓഡിയോ ബുക്സ് ആദ്യത്തെ ഒരു പ്രാവശ്യം മാത്രമേ നിങ്ങളുടെ മൊബൈല്‍ ഡിവസിലേക്ക് ഡൗണ്‍ ലോഡ് ചെയ്യേണ്ടതുള്ളു അതിനു ശേഷം, ഓഡിയോ ബുക്സ് കേള്‍ക്കുവാന്‍ നിങ്ങള്‍ക്ക് Internet ആവശ്യമില്ല.

ഞാന്‍ കേരളാ ബുക്ക് സ്റ്റോറിന്റെ ആപ്പ് ഡൌൺലോഡ് ചൈയ്തു , പക്ഷേ അത് ഒരു ബുക്ക് മാത്രമേ കാണിക്കുന്നുള്ളൂ, എവിടെയാണ്‌ മറ്റുള്ള ഓഡിയോ ബുക്ക്സ് ?

കേരളാ ബുക്ക് സ്റ്റോറില്‍ നിന്ന് താങ്കള്‍ക്ക് ഓഡിയോ ബുക്കോ, ഇ ബുക്കോ അല്ലെങ്കില്‍ പ്രിന്റഡ് ബുക്കോ, വാങ്ങിക്കാവുന്നതാണ്‌ ( Yes you can buy all types together in a single purchase ) കേരളാ ബുക്ക് സ്റ്റോറില്‍ നിന്നു വാങ്ങിയ ഓഡിയോ ബുക്ക് അല്ലെങ്കില്‍ ഇ ബുക്ക് (Digital Books) കേരളാ ബുക്ക് സ്റ്റോറിന്റെ ആപ്പ് ഉപയോഗിച്ച് വായിക്കുകയോ കേള്‍ക്കുകയോ ചൈയ്യാം. പ്രിന്റഡ് ബുക്ക്സ് (Physical Books) ഞങ്ങള്‍ കൊറിയര്‍ മുഖേന എത്തിച്ചു തരുന്നതാണ്‌ . ചുരുക്കത്തില്‍, കേരളാ ബുക്ക് സ്റ്റോറില്‍ നിന്നു വാങ്ങിയ ഡിജിറ്റല്‍ ബുക്ക്സ് (audio or eBooks) വായിക്കുവാന്‍ / കേള്‍ക്കാന്‍ ഉള്ള ആപ്ലിക്കേഷന്‍ ആണ്‌ KBS eBook Reader - Kelkkam App


What are audio books ?

Audio books are narrations of famous Malayalam literary works, rendered by renowned dubbing artists. Through audio books, we bring you a delightful acoustic experience, blended with appropriate background music and created with technical brilliance.

How do I buy audio books ?

You can buy audio books through Keralabookstore.com. On our website, you can see a separate category for audio books. Browse and select the audio books you need, add them to the cart, and then check out the order to buy the audio books.

I have bought an audio book. Now, how can I listen to it ?

We have created a mobile application called KBS eBook Reader Kelkkaam App. Using this app, you can listen to the audio books. You can download and install the app from Google Play Store or iTunes App Store (Please note that this is a one-time task and you need not repeat this for the subsequent books you buy.) Once you have downloaded and installed the app, log on to the app using your KBS (KeralaBookStore.com) username and password. You will see the audio book(s) you bought listed. Touch an audio book to download it to your mobile device. Once downloaded, you can listen to the audio book at your convenience.

Do I need internet connection to listen to audio books bought from Keralabookstore.com ?

No, you do not need internet connection to listen to an already downloaded audio book. However, if you have purchased an audio book from KBS (KeralaBookStore.com), but has not yet download it to your mobile device, you would need an internet connection for downloading the book.

I have downloaded the KBS eBook Reader app. But I can see only one book. Where are the other books ?

Yes,you have to go to KeralaBookStore.com and purchase audio books or eBooks. There are lot of free eBooks and audio books for you. You have to check out them and buy them from KeralaBookStore.com. You can buy either Audio Books, E-Books, or Printed books from Keralabookstore.com. A single order or purchase can include either or all three types of books. The audio book and e-book are instantly available to you for listening or reading via the KBS eBook Reader app, whereas the printed books will be couriered to you. In short, KBS eBook Reader - Kelkkam App is an application for listening audio books or reading eBooks that are purchased from KeralaBookStore.com

Books Meeting The Search Criteria